Thursday, September 13, 2007

എന്ന് സ്വന്തം മുള്ള്

എന്റെ ഇലേ...
നീ വന്ന്
എന്നില്‍ വീണാലും
ഞാന്‍ വന്ന്
നിന്നില്‍ വീണാലും
നിനക്കൊന്നും പറ്റാതെ
നോക്കാന്‍ ഞാനില്ലേ
പിന്നെ എന്താണു നീ
വാടിത്തളര്‍ന്നിങ്ങനെ...

3 comments:

മൂര്‍ത്തി said...

സ്വാഗതം..
കള്ളന്‍ മുള്ള്..:)

സഹയാത്രികന്‍ said...

സ്വാഗതം
:)

സന്തോഷ് said...

കമന്റ്റടിച്ചതിനു നന്ദി... ആരും തിരിഞ്ഞു നോക്കാനില്ലാന്ന് സങ്കടപ്പെട്ടിരിക്കുകയായിരുന്നു.
താങ്കളുടെ മാധ്യമ വിചാരം നന്ന്. You said it.