Sunday, November 25, 2007
Saturday, November 24, 2007
നാണംകെട്ട പ്രചരണം
ചെറുപ്പം മുതല്‍ സ്ഥിരമായി മാത്രുഭൂമി പത്രം (മാത്രം) വായിക്കുന്ന ഒരാള്‍ക്ക് ആ പത്രത്തിന് ഗൂഢലക്ഷങ്ങളുണ്ടെന്ന് ആരെങ്കിലും ആരോപിച്ചാല്‍ വിശ്വസിക്കാന്‍
പ്രയാസമാണ്. എന്നാല്‍ ആ പ്ത്രം പടച്ചുവിടുന്ന വാര്‍ത്തകളുടെ നിജം അറിയാന്‍ ഇടവരുമ്പോഴാണ് എന്താണ് ഇവരുടെ ലക്ഷം എന്ന് സംശയിച്ചു പോകുന്നത്.
ഇതാ ഏറ്റവും പുതിയ ഉദാഹരണം.‘ഭൂപരിഷ്കരണ നിയമം റദ്ദാക്കാന്‍ വ്യവസായ വകുപ്പിന്റെ ശുപാര്‍ശ’എന്ന് ഇന്നലെ മാത്രുഭൂമി ലീഡ് വാര്‍ത്ത.
ഞെട്ടിയില്ല.കാരണം ഈയിടെയായി മാത്രുഭൂമി കൈയിലെടുക്കുമ്പൊള്‍ ഇതിലപ്പുറവും പ്രതീക്ഷിക്കുന്നുണ്ട്.
പത്രാധിപരെ എടൊ ഗോപാലക്രിഷ്ണാ എന്ന് വിളിച്ച ധിക്കാരത്തിനെ പാഠം പഠിപ്പിക്കാനാണല്ലോ ശ്രമം.യെവരൊന്നും കമ്യുണിസ്റ്റ്കാരേ അല്ല എന്ന് എത്രയായി പറയുന്നു?
ഇപ്പോള്‍ ബോധ്യമായില്ലെ? കമ്യുണിസ്റ്റ്കാരുടെ ഏറ്റവും വലിയ നേട്ടമായി കൊട്ടിഘോഷിച്ചിരുന്ന ഭൂപരിഷ്കരണ നിയമമാണു റദ്ദാക്കാന്‍ പോകുന്നത്.
ഇതോടെ കേരളത്തില്‍ ഫ്യൂഡല്‍ വ്യവസ്ഥ തിരിച്ച് വരുമെന്ന് ലേഖകന്റെ ഭീഷണി.
ഏതായാലും വൈകുന്നേരം ചാനലില്‍ ചര്‍ചയായി. വോട്ടെടുപ്പായി.അപ്പുക്കുട്ടന്‍ വള്ളിക്കുന്നായി.രാജേശ്വരിയെ കണ്ടില്ല.
എന്നാല്‍ ഇക്കാര്യത്തില്‍ മന്ത്രി എന്തുപറയുന്നു എന്ന് ഏറ്റവും അവസാനമെങ്കിലും അന്വേഷിക്കണ്ടെ. പാവത്തിന് പത്രക്കുറിപ്പിറക്കേണ്ടി വന്നു, നിഷേധിച്ചുകൊണ്ട്.
ചീഫ് സെക്രട്ടറിയുടെ യോഗത്തില്‍ വ്യക്തിപരമായ നിലയില്‍ അവതരിപ്പിച്ചതാണ് കുറിപ്പെന്ന് വ്യവസായ വകുപ്പ് പ്രിന്‍. സെക്രട്ടറി ടി.ബാലക്രിഷ്ണന്‍ പറഞ്ഞതിന് വലിയ
പ്രാധാന്യം കിട്ടിയില്ല(അതൊക്കെ കൊടുക്കാന്‍ പോയാലേ, സ്റ്റോറി പൊളിയും.ഇന്നത്തെ മാത്രുഭൂമിയില്‍ ഇക്കാര്യമേയില്ല). മന്ത്രിയുടെ നിഷേധത്തിന് ലേഖകന്റെ
വിശദീകരണം ഇങ്ങനെ:മന്ത്രിയറിയാതെ ഉദ്യോഗസ്ഥന്‍ ഇങ്ങനെ കുറിപ്പുണ്ടാക്കുമൊ എന്നു ജനം തീരുമാനിക്കട്ടെ.വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കുന്നു.
നാണംകെട്ട പ്രചരണം എന്നാണ് മുഖ്യമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. പിറ്റേന്നത്തെ പത്രത്തില്‍ വന്നതിങ്ങനെ: ഭൂപരിഷ്കരണം: കുറുക്കുവഴിയില്‍ക്കൂടി പണിപറ്റിക്കാന്‍ നോക്കണ്ട.അങ്ങനെ ഒരു ഫയല്‍ തന്റെ ഓഫീസില്‍ വന്നിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് ലേഖകന്റെ മറുപടി ഇതാണ്: സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ എന്തു സ്ലോ!എന്തായിരിക്കാം ഇവരുടെ ലക്ഷ്യം?
മനോരമയോട് മത്സരിച്ച് (നുണ)പ്രചാരത്തില്‍ ഒന്നാമതെത്തുകയാണോ?.

Thursday, September 13, 2007
എന്ന് സ്വന്തം മുള്ള്
എന്റെ ഇലേ...
നീ വന്ന്
എന്നില്‍ വീണാലും
ഞാന്‍ വന്ന്
നിന്നില്‍ വീണാലും
നിനക്കൊന്നും പറ്റാതെ
നോക്കാന്‍ ഞാനില്ലേ
പിന്നെ എന്താണു നീ
വാടിത്തളര്‍ന്നിങ്ങനെ...
നീ വന്ന്
എന്നില്‍ വീണാലും
ഞാന്‍ വന്ന്
നിന്നില്‍ വീണാലും
നിനക്കൊന്നും പറ്റാതെ
നോക്കാന്‍ ഞാനില്ലേ
പിന്നെ എന്താണു നീ
വാടിത്തളര്‍ന്നിങ്ങനെ...
Subscribe to:
Posts (Atom)