Thursday, September 13, 2007

എന്ന് സ്വന്തം മുള്ള്

എന്റെ ഇലേ...
നീ വന്ന്
എന്നില്‍ വീണാലും
ഞാന്‍ വന്ന്
നിന്നില്‍ വീണാലും
നിനക്കൊന്നും പറ്റാതെ
നോക്കാന്‍ ഞാനില്ലേ
പിന്നെ എന്താണു നീ
വാടിത്തളര്‍ന്നിങ്ങനെ...

ഇതാ ഞാനും...

ഈ ബ്ലോഗുലകത്തില്‍ ഞാനും..